Husband Files Habeus Corpus To Find His Wife In Alappuzha<br />ഭാര്യയെ കണ്ടെത്താന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്ത് യുവാവ്. അമ്പലപ്പുഴ സ്വദേശി ശ്രീനാഥ് ആണ് പരാതിയുമായി കോടതിയില്‍ എത്തിയത്. 20 ദിവസമായിട്ടും തന്റെ ഭാര്യയെ കണ്ടെത്താന്‍ ആയിട്ടില്ലെന്ന് ശ്രീനാഥ് പറയുന്നു.